പരിപാടി 4.30 Pm.......... സ്വീകരണം ചായസൽക്കാരം 5.00 pm ദേശീയ ഗാനം 5.02. പുസ്തകപരിചയം സ്വാഗതം (ശ്രീ വെണ്ണല മോഹനൻ 5.10 pm'അധ്യക്ഷ ഭാഷണം (പ്രൊ. ആർ ശശിധരൻ 5.18 പുസ്തപ്രകാശനം പ്രഭാഷണം ( ബഹു:ഗവർണർ പ്രൊ. എം കെ സാനു മാസ്റ്റർക്ക് ആദ്യ പ്രതി നൽകുന്നു) മറുപടിപ്രൊ.സാനു മാസ്റ്റർ ആശംസ: ശ്രീ എം ഗണേശ് പ്രാന്തപ്രചാർ പ്രു മുഖ്) പ്രഭാഷണം R സഞ്ജയൻ ( വിജ്ഞാന സാഹിത്യത്തിന് Rഹരിയുടെ സംഭാവന) കൃതജ്ഞത ശ്രീ പി.ആർ ശിവശങ്കരൻ
69മത് ദേശീയ ചലചിത്ര അവാർഡിനർഹനായ വിഷ്ണു മോഹനന് ലക്ഷ്മീബായ് ധർമ്മ പ്രകാശന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദനം പ്രൊഫ എം കെ സാനുമാഷ് രഞ്ജിത് പണിക്കർ, SN സ്വാമി എന്നിവർ.
ശ്രീ ലക്ഷ്മീബായ് ധർമ്മപ്രകാശൻ പ്രസിദ്ധികരിക്കുന്ന 3 പുസ്തകങ്ങളുടെ പ്രകാശനം 2023 സെപ്റ്റംബർ 2 ശനിയാഴ്ച 5 p.m @ BTH എറണാകുളം. ഡോ. കെ . എസ്. രാധാകൃഷ്ണൻ പ്രകാശനം നിർവഹിക്കുന്നു.
നാടുവാഴേണം ഭരതനെന്നാകിൽ നീ
ഉച്ചനീചത്വങ്ങളില്ലാതെ അവതാരങ്ങൾ
യാതൊന്നു പുല്ലിംഗവാചകം
സ്വയംവര പിറ്റേന്
വധവും മോക്ഷവും
യാഗരക്ഷ