Genre : ജീവചരിത്രം
Author : Dharmaprakasan
Price : Rs.200/-
വിജ്ഞാന സാഗരമായ ആർ. ഹരിയെന്ന രംഗഹരിയെ ആ സാഗര പരിഛേദമാ ണെങ്കിൽ പോലും ഒരു കുടന്ന ജലം കൊണ്ട് എന്ന് അളന്ന് തീർക്കാൻ? അനുഭവസത്താണ് മുഴുവൻ. മുങ്ങി ത്തപ്പിയാലേ അമൂല്യങ്ങളായ പല രണങ്ങളും ലഭിക്കു പണ്ടൊരിക്കൽ വിദേശയാത്രക്ക് പോയ ഒരു രാജ്യസ്നേഹി ഒരു കുപ്പിയിൽ കരുതിയ ഗംഗാജലത്തെ സ്‌മരിക്കുമാറ് ഹരിയേട്ടനെ എനിക്കുമറിയാം എന്ന് ഉടമസ്ഥാവ കാശമുറപ്പിക്കാൻ പോരും വിധം ഭാരത മാതാവിൻ്റെ വരദാനത്താൽ സമ്പന്നമായ നമ്മുടെ സ്വയംസേവക സമൂഹത്തിൻ്റെ ഒരു കടപ്പാട്! ഭാവസാന്ദ്രം അടിമുടി എങ്കിലും അതിശയോക്തിയിലേക്ക് വഴുതിവീഴാത്ത, സ്വയം പ്രേരണ യാൽ രൂപപ്പെട്ട ജീവചരിത്ര ചഷകം