Hello There!

Lorem ipsum dolor sit amet, consect etur adipiscing elit.

Follow Us







Book Details



ശ്രീഗുരുഗീത

About images

Author : ശ്രീമദ് ദർശനാനന്ദ സരസ്വതി

Genre : ശ്രീഗുരുഗീത

Pages : 96 Pages

Price : Rs.50/-

Description

"ശ്രീലക്ഷ്മിബായ് ധർമപ്രകാശൻ ട്രസ്റ്റ്' ഭാസ്‌കർജിയുടെ ഒരു സ്വപ്‌നപദ്ധതിയാണ്. "ഗീതാപ്രസ്-ഗോരഖ്‌പൂർ' മാതൃകയിൽ സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ആധ്യാത്മികവും ഭാരത സംസ്കൃതിയുമായി ബന്ധപ്പെട്ടതുമായ പുസ്‌തകങ്ങൾ ലഭ്യമാക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മഹത്തായ ആ പ്രവർത്തനത്തിൽ സഹകരിക്കാൻ തയ്യാറുള്ള സുമനസ്സുകൾ ധാരാളമുണ്ടാകും. അവരുടെയെല്ലാം ആശിർവ്വാദത്തോടും ധന പരമായ സഹകരണത്തോടെയും ആ ലക്ഷ്യം നിറവേറ്റണമെന്നതായിരുന്നു ഭാസ്ക്‌കർജിയുടെ ലക്ഷ്യം. ആരായാലും തന്നെ കാണാൻ വരുന്നവരുടെ ക്ഷേമാന്വേഷണങ്ങൾക്കപ്പുറം അദ്ദേഹം പാലിച്ചുപോരുന്ന ആതിഥ്യമര്യാദ ഒരു വലിയ അനുഭൂതി തന്നെയാണ്. വരുന്നവർക്ക് എത്ര തന്നെ, എങ്ങനെയൊക്കെ ഭക്ഷണം നൽകിയാലും അദ്ദേഹത്തിന് തൃപ്തി വരില്ല. ഹിന്ദിയും ഇംഗ്ലീഷും കൊങ്കിണിയും മലയാളവും അത്യാവശ്യം തമിഴും നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന അദ്ദേഹത്തിന് സംഘടനാതലത്തിൽ അഖിലഭാരതീയ മായി അനവധി സുഹൃത്തുക്കളുണ്ട്. പരൂപൂജനീയ ഗുരുജിയുമായുള്ള ബന്ധം പറയുമ്പോൾ വികാരാധീനനാകും. ബാലാ സാഹെബ് ദേവ്റസ്‌ജിയുമായും അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമായിരുന്നു.

Order Via Whatsapp