Hello There!

Lorem ipsum dolor sit amet, consect etur adipiscing elit.

Follow Us







Book Details



ഏകലോചനം

About images

Author : വൈക്കം രാമചന്ദ്രൻ

Genre : കവിത

Pages : 100

Price : Rs.100/-

Description

ഹൃദയത്തിൽ നിന്നു നിർഗ്ഗളിക്കുന്ന നിഷ്‌കന്മഷമായ ആശയഭാവസരിത്തുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. വ്യത്യസ്‌തമായ പ്രമേയ പരിസരങ്ങളിലൂടെയാണ് പ്രവഹിക്കുന്നതെങ്കിലും ഭാവപരമായ തെളിമയും ഭാഷാപരമായ ലാളിത്യവും, ആശയപരമായ ഹൃദ്യതയും കൊണ്ട് അവയെല്ലാം ചാരുതയാർന്നിരിക്കുന്നു.

Order Via Whatsapp