ഭാരതവർഷ ചരിത്രകോശം (5 വാല്യം)

About images

Genre : ചരിത്രം

Author : Dharmaprakasan

Price : Rs.6000/-

Description

വേദകാലം മുതൽ ചന്ദ്രഗുപ്‌തമൗര്യൻ വരെ ഭാരതവർഷത്തിലെ കഥാപാത്രങ്ങളെ, ചരിത്രം നിർമ്മിച്ച കഥാപാത്രങ്ങളെ, ഊഹാ പോഹങ്ങളിൽ നിന്ന് വിമുക്തരാക്കി ഭാരതവർഷ പഴമയേയും ഗരിമയേയും എടുത്തുകാട്ടുന്ന മഹാസാഹിത്യം. വേദോപനിഷത്തുകൾ, തന്ത്രങ്ങൾ, സൂത്രങ്ങൾ, ഇതിഹാസ പുരാണങ്ങൾ എന്നിവയിലൂടെ ചർച്ച ചെയ്യപ്പെടുന്ന ആയിരക്കണക്കിന് കഥാപാത്രങ്ങളിലൂടെ ഭാരതവർഷ ചരിത്രം അനാവരണം ചെയ്യപ്പെടുകയാണിവിടെ. ആധുനിക ലോകചരിത്രം തുടങ്ങുന്നതായി അടയാളപ്പെടുത്തുന്ന ചരിത്രത്തിനും, ആയിരമാണ്ടു മുന്നേവരെ, പുറകോട്ട് രേഖാങ്കിതമാക്കാൻ സാധിക്കാത്ത പഴമയെ സീമയായി നിശ്ചയിച്ച് തെരഞ്ഞെടുത്ത കഥാപാത്രങ്ങൾ! ഒരേപേർ വീണ്ടും വീണ്ടും വരുന്ന സന്ദർഭങ്ങൾ കണ്ടെത്തി, അവയുടെ സാഹിത്യങ്ങളെ കണ്ടെത്തി നെല്ലും പതിരും വേർതിരിക്കുന്ന ഭഗീരഥ പ്രയത്നത്തിന്റെ വിജയഫലമായ ദേവഗംഗാ പ്രവാഹം- ഭാരതവർഷ ചരിത്രകോശം.

Order Via Whatsapp